Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ യുവതിയെ വെടിവെച്ചു കൊന്ന സിഖ് യുവാവ് അറസ്റ്റിൽ

text_fields
bookmark_border
യു.എസിൽ യുവതിയെ വെടിവെച്ചു കൊന്ന സിഖ് യുവാവ് അറസ്റ്റിൽ
cancel

ന്യൂയോർക്ക്: യു.എസ് സംസ്ഥാനമായ കാലിഫോർണിയയിലെ പാർക്കിങ് ഗാരേജിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സിഖ് യുവാവ് അറസ്റ്റിൽ. ഇന്ത്യൻ വംശജനായ സിമ്രാൻജിത് സിങ്ങിനെയാണ് 34 വയസുള്ള സ്ത്രീയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. യുവതിയുമൊത്താണ് സി​മ്രാൻജിത് ശനിയാഴ്ച രാവിലെ പാർക്കിലേക്ക് വന്നത്.

പാർക്കിങ് ഗാരേജിന്റെ മൂന്നാംനിലയിൽ വെച്ച് യുവാവ് യുവതിക്കു നേരെ വെടിവെക്കുകയായിരുന്നു. പിന്നീട് തോക്കുപേക്ഷിച്ച് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സമീപത്തെ സ്റ്റോറിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വെടിവെപ്പിനു ശേഷം ധരിച്ചിരുന്ന ഷർട്ട് മാറ്റാനായി ഗാരേജിനു സമീപത്തെ കടയിൽ കയറിയതായിരുന്നു സിമ്രാൻജിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sikh man in US allegedly shoots girlfriend dead in parking mall, arrested
Next Story