Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷുമീത് ബാനർജി ബി.ബി.സിയുടെ നോൺ എക്സിക്യൂട്ടിവ് അംഗത്വം രാജിവെച്ചു
text_fieldsbookmark_border
Listen to this Article
ലണ്ടൻ: ഇന്ത്യൻ വംശജനും ടെക് വ്യവസായ നിക്ഷേപകനുമായ ഷുമീത് ബാനർജി ബി.ബി.സിയുടെ നോൺ എക്സിക്യൂട്ടിവ് അംഗത്വം രാജിവെച്ചു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 2021ലെ പ്രസംഗത്തിന്റെ വിവാദപരമായ എഡിറ്റിനെത്തുടർന്ന് ബി.ബി.സിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താവിഭാഗം മേധാവി ഡെബോറ ടർണസും രാജിവെക്കുകയും ചെയർമാൻ സമീർ ഷാ മാപ്പുപറയുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിനെക്കുറിച്ച് തന്നോട് ആലോചിച്ചില്ലെന്ന് പറഞ്ഞാണ് ഷുമീത് ബാനർജിയുടെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

