Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ വെടിവെപ്പ്:...

യു.എസിൽ വെടിവെപ്പ്: നാലുമരണം; 20 പേർക്ക് പരിക്ക്

text_fields
bookmark_border
യു.എസിൽ വെടിവെപ്പ്: നാലുമരണം; 20 പേർക്ക് പരിക്ക്
cancel

വാഷിങ്ടൺ: യു.എസിലെ അലബാമയിൽ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജന്മദിനാഘോഷത്തിനിടെ തോക്കുധാരി തുരുതുരാ വെടിവെക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. വെടിവെപ്പ് സംഭവങ്ങൾ രാജ്യത്ത് തുടർക്കഥയാവുകയാണ്.

ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കുപ്രകാരം ഈ വർഷം ഇതുവരെ യു.എസിൽ 163 വെടിവെപ്പ് നടന്നിട്ടുണ്ട്. കെന്റക്കി ലൂയിസ് വില്ലയിൽ കഴിഞ്ഞ ശനിയാഴ്ച രണ്ടുപേരും തിങ്കളാഴ്ച അഞ്ചുപേരും വെടിയേറ്റ് മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingfour dead
News Summary - shooting; four dead
Next Story