Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​ബെ​യു​ടെ കൊ​ല:...

ആ​ബെ​യു​ടെ കൊ​ല: പൊ​ലീ​സി​നെ പ​ഴി​ച്ച് ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ആ​ബെ​യു​ടെ കൊ​ല: പൊ​ലീ​സി​നെ പ​ഴി​ച്ച് ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി
cancel
Listen to this Article

ടോ​ക്യോ: മ​തി​യാ​യ പൊ​ലീ​സ് സു​ര​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​ക്ക് വെ​ടി​യേ​റ്റ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ആ​ബെ​ക്ക് വെ​ടി​യേ​റ്റ​ത്.

കൊ​ല ന​ട​ത്തി​യ ആ​ൾ ആ​ബെ​ക്ക് അ​രി​കി​ൽ ത​ട​സ്സ​മി​ല്ലാ​തെ എ​ത്തു​ന്ന​ത് പി​ന്നീ​ട് പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

എ​വി​ടെ​യാ​ണ് പി​ഴ​ച്ച​തെ​ന്ന കാ​ര്യം 'ദേ​ശീ​യ പൊ​തു​സു​ര​ക്ഷ ക​മീ​ഷ​നും', 'ദേ​ശീ​യ പൊ​ലീ​സ് ഏ​ജ​ൻ​സി'​യും അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് കി​ഷി​ദ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japanshinzo abe
News Summary - shinzo abe murder: Japanese Prime Minister against the police
Next Story