Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​നി​ൽ...

പാ​കി​സ്​​താ​നി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; ഏ​ഴ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
പാ​കി​സ്​​താ​നി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; ഏ​ഴ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
cancel
camera_alt

Representative Image

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ സൈ​നി​ക ഔ​ട്ട്​​​പോ​സ്​​റ്റി​നു നേ​രെ തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ബ​ലൂ​ചി​സ്​​താ​ൻ പ്ര​വി​ശ്യ​യി​ൽ ഹ​ർ​നാ​യി മേ​ഖ​ല​യി​ലെ പോ​സ്​​റ്റി​നു നേ​രെ​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ക്ര​മി​ക​ൾ​ക്കാ​യി തി​ര​​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ​കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ർ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ചു​ ദി​വ​സം മു​മ്പ്​ ഈ ​മേ​ഖ​ല​യി​ൽ സൈ​ന്യം 10 തീ​വ്ര​വാ​ദി​ക​െ​ള വെ​ടി​വെ​ച്ചു കൊ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan
Next Story