Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vladimir Putin
cancel
Homechevron_rightNewschevron_rightWorldchevron_rightതിരിച്ചടിയായി ഉപരോധ...

തിരിച്ചടിയായി ഉപരോധ നടപടികൾ; പുളഞ്ഞ് റഷ്യ

text_fields
bookmark_border
  • റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നും സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​രും യു​ദ്ധ​ക്കു​റ്റ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​മെ​ന്ന് ബ്രി​ട്ട​ൻ.
  • റ​ഷ്യ​യു​ടെ സ്ബെ​ർ ബാ​ങ്കി​നും വി​ല​ക്ക്. റ​ഷ്യ​ൻ ബാ​ങ്കു​ക​ളു​ടെ ആ​സ്തി​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തി​നൊ​പ്പം റ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് തീ​ര​ത്ത​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും യു.​കെ.
  • റ​ഷ്യ​യു​ടെ ആ​ർ​ടി, സ്പു​ട്നി​ക് എ​ന്നീ യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് യൂ​റോ​പ്പി​ലാ​കെ വി​ല​ക്ക്. ഈ ​ചാ​ന​ലു​ക​ളു​ടെ പ​രി​പാ​ടി​ക​ൾ ഫേ​സ്ബു​ക്കും ട്വി​റ്റ​റും സം​പ്രേ​ഷ​ണം ചെ​യ്യി​ല്ല.
  • അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​നു​ള്ള​ത​ല്ലാ​ത്ത റ​ഷ്യ​യു​ടെ ച​ര​ക്കു​ക​ൾ എ​ടു​ക്കി​ല്ലെ​ന്ന് ഡെ​ന്മാ​ർ​ക്ക് ആ​സ്ഥാ​ന​മാ​യ ആ​ഗോ​ള ച​ര​ക്ക് ക​പ്പ​ൽ ഭീ​മ​ൻ മെ​യേ​ഴ്സ്ക്
  • ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ച്ചി​ലു​ള്ള ഫി​ൽ​ഹാ​ർ​മോ​ണി​ക് ഓ​ർ​ക്ക​സ്ട്ര​യി​ൽ നി​ന്ന് റ​ഷ്യ​ൻ സം​ഗീ​ത​ജ്ഞ​ൻ വ​ലേ​റി ഗെ​റ​ഗീ​വി​നെ ഒ​ഴി​വാ​ക്കി.
  • യു.​എ​ന്നി​ലെ റ​ഷ്യ​ൻ ദൗ​ത്യ​സം​ഘ​ത്തി​ലു​ള്ള 12 അ​മേ​രി​ക്ക​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ യു.​എ​സ് ന​ട​പ​ടി തു​ട​ങ്ങി.
  • യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ പു​തി​യ ഉ​പ​രോ​ധ​പ്പ​ട്ടി​ക​യി​ൽ റ​ഷ്യ​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്ക്കോ​വ് അ​ട​ക്കം പു​ടി​നു​മാ​യി ബ​ന്ധ​മു​ള്ള ഉ​ന്ന​ത​ർ.
  • ബ്രെ​ന്റ് ക്രൂ​ഡ് ബാ​ര​ലി​ന് നൂ​റ് ഡോ​ള​റി​ന് മു​ക​ളി​ൽ​ത​ന്നെ. അ​ലൂ​മി​നി​യം, നി​ക്ക​ൽ, ചോ​ളം, ഗോ​ത​മ്പ് എ​ന്നി​വ​ക്കും വി​ല​ക്ക​യ​റ്റം.
  • റൂ​ബി​ളി​ന്റെ വ​ൻ മൂ​ല്യ​ത്ത​ക​ർ​ച്ച നേ​രി​ടാ​ൻ പു​ടി​ൻ ഉ​ത്ത​ര​വി​ട്ടു. ക​യ​റ്റു​മ​തി​ക്കാ​രോ​ട് വി​നി​മ​യം റൂ​ബി​ളി​ൽ ആ​ക്കാ​ൻ നി​ർ​ദേ​ശം.
  • ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്റെ വി​ല​ക്കി​ന് പി​ന്നാ​ലെ യു​വേ​ഫ​യും ഫി​ഫ​യും എ​ല്ലാ റ​ഷ്യ​ൻ ക്ല​ബു​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.
  • അ​ന്താ​രാ​ഷ്ട്ര റ​ഗ്ബി മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് റ​ഷ്യ​ക്കും ബെ​ല​റൂ​സി​നും വി​ല​ക്ക്
  • പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധം റ​ഷ്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​മെ​ന്ന് ഫ്രാ​ൻ​സ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasanctions
News Summary - setback to russia through sanctions
Next Story