Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ടി.ഐ മുതിർന്ന നേതാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
Dr Shahid Siddique Khan
cancel

ലാഹോർ: പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിയിലെ മുതിർന്ന നേതാവ് ഡോ. ഷാഹിദ് സിദ്ദീഖ് ഖാൻ വെടിയേറ്റ് മരിച്ചു. ലാഹോറിലെ വലൻഷ്യയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം മസ്ജിദിൽ നിന്ന് പുറത്തുവരുമ്പോൾ രണ്ട് ബൈക്കുകളിലെത്തിയ നാല് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Senior PTI leader Dr. Shahid Siddique Khan killed
Next Story