Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുതിർന്ന ഐ.എൻ.എ ഭടൻ...

മുതിർന്ന ഐ.എൻ.എ ഭടൻ ഈശ്വർലാൽ സിങ് അന്തരിച്ചു

text_fields
bookmark_border
മുതിർന്ന ഐ.എൻ.എ ഭടൻ ഈശ്വർലാൽ സിങ് അന്തരിച്ചു
cancel

സിംഗപ്പൂർ: സുഭാഷ് ചന്ദ്രബോസിന്റെ കീഴിൽ ഇന്ത്യൻ നാഷനൽ ആർമിയിൽ (ഐ.എൻ.എ) പ്രവർത്തിച്ച ഈശ്വർലാൽ സിങ് (92) സിംഗപ്പൂരിൽ അന്തരിച്ചു. പ്രായാധിക്യത്തെതുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

1943ൽ ഐ.എൻ.എയിൽ ചേർന്ന ലാൽ സിങ് സുഭാഷ് ചന്ദ്രബോസിനോടൊപ്പം പ്രവർത്തിച്ചിരുന്നു. 2019 നവംബറിൽ സിംഗപ്പൂർ സന്ദർശിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അദ്ദേഹത്തെ നേരിൽ കണ്ടിരുന്നു. ലാൽ സിങ്ങിന്റെ നിര്യാണത്തിൽ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈകമീഷൻ കടുത്ത ദുഃഖം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eshwarlal Singh
News Summary - Senior INA Bhatan Eshwarlal Singh passed away
Next Story