Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ടാം...

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി യേശുക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ൻ

text_fields
bookmark_border
Jesus Christ sculpture
cancel

കിയവ്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ൻ. ലുയവ് അർമേനിയൻ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശിൽപമാണ് മാറ്റിയത്. കിഴക്കൻ യൂറോപ്യൻ മാധ്യമ സംഘടനയായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

1939-45 കാലഘട്ടത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്താണ് ശിൽപം ഇതിനുമുൻപ് മറ്റൊരു സങ്കേതത്തിലേക്ക് മാറ്റിയത്. യുക്രെയ്ൻ നഗരങ്ങൾ നിരന്തരം റഷ്യൻ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jesus Christ sculpture
News Summary - sculpture of Jesus Christ moved from church in Ukraine's Lviv into hiding
Next Story