Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്രിസ്മസിന്​ യു.കെ...

ക്രിസ്മസിന്​ യു.കെ ബാങ്ക്​ അബദ്ധത്തിൽ കൈമാറി; 130 മില്യൺ പൗണ്ട്

text_fields
bookmark_border
Santander Bank
cancel

ലണ്ടൻ: ക്രിസ്മസ്​ ദിനത്തിൽ അബദ്ധത്തിൽ കൈമാറിയ 130 മില്യൺ പൗണ്ട്​ (ഏകദേശം13,10,77,19,586) തിരിച്ചുപിടിക്കാൻ വഴിതേടി ബ്രിട്ടനിലെ സാൻടാൻഡേഴ്​സ്​ ബാങ്ക്​.സാ​ങ്കേതിക തകരാർമൂലം 2000 കോർപറേറ്റ്​, കൊമേഴ്​സ്യൽ അക്കൗണ്ടുകളിലേക്ക്​ നടന്ന 75000 ഇടപാടുകളിലൂടെ ഇരട്ടിതുക ക്രെഡിറ്റായതായാണ്​​ ബാങ്ക്​ അധികൃതരുടെ വിശദീകരണം.

ബാങ്കിന്‍റെ അക്കൗണ്ടിലെ പണം തന്നെയാണ്​ ക്രെഡിറ്റായത്​ എന്നതിനാൽ അക്കൗണ്ട്​ ഉടമകൾക്ക്​ പണം നഷ്ടപ്പെട്ടിട്ടില്ല. യു.കെയിലെ തന്നെ വിവിധ ബാങ്കുകളുടെ അക്കൗണ്ടിലേക്കും പണം പോയിട്ടുണ്ട്​.

Show Full Article
TAGS:Britain Santander bank 
News Summary - Santander bank accidentally handed over for Christmas; 130 million
Next Story