Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightല​ബ​നാ​ൻ: ഹ​രീ​രി...

ല​ബ​നാ​ൻ: ഹ​രീ​രി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്​ വി​ദ​ഗ്​​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​റു​ണ്ടാ​ക്കു​ം

text_fields
bookmark_border
ല​ബ​നാ​ൻ: ഹ​രീ​രി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്​ വി​ദ​ഗ്​​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​റു​ണ്ടാ​ക്കു​ം
cancel

െബെ​​റൂ​ത്​​: ല​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും സ​അ​ദ്​ ഹ​രീ​രി​യു​ടെ പേ​ര്​ നി​ർ​ദേ​ശി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ മി​ഷേ​ൽ ആ​വോ​ൺ. 75-90 കാ​ല​ത്തെ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ശേ​ഷം രാ​ജ്യം ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന സ​മ​യ​മാ​ണി​ത്.

ഇ​ത്​ അ​തി​ജീ​വി​ക്കു​ക എ​ന്ന​താ​കും ഹ​രീ​രി​യു​ടെ മു​ന്നി​ലെ െവ​ല്ലു​വി​ളി. നാ​ലാ​മ​ത്തെ ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നാ​ണ്​ ഹ​രീ​രി ഒ​രു​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലാ​ണ്​ അ​ദ്ദേ​ഹം രാ​ജി​വെ​ച്ച​ത്.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റാ​ൻ വി​ദ​ഗ്​​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​റു​ണ്ടാ​ക്കു​മെ​ന്ന്​ ഹ​രീ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saad HaririLebanon
News Summary - Saad Hariri renamed as Lebanon PM a year after stepping down
Next Story