Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈറൽ ഫോട്ടോ വിനയായി;...

വൈറൽ ഫോട്ടോ വിനയായി; ടൂറിസ്റ്റിനെ ബാലി നാടുകടത്തും

text_fields
bookmark_border
വൈറൽ ഫോട്ടോ വിനയായി; ടൂറിസ്റ്റിനെ ബാലി നാടുകടത്തും
cancel

ജകാർത്ത: ബാലിയിൽ ഹിന്ദുക്കൾ വിശുദ്ധമെന്ന് കരുതുന്ന അഗുംങ് പർവതത്തിനുമുകളിൽ നഗ്നനായി ഫോട്ടോയെടുത്ത റഷ്യൻ ടൂറിസ്റ്റിനെ നാടുകടത്തും.

ഈ ഫോട്ടോ വൈറലായിരുന്നു. ഇയാൾ മാപ്പുപറഞ്ഞെങ്കിലും ആറുമാസത്തേക്ക് ബാലിയിൽ പ്രവേശിക്കുന്നതും വിലക്കി. ബാലിയിലെ ഏറ്റവും ഉയരമുള്ള പർവതമാണിത്. പ്രദേശത്തെ ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ടൂറിസ്റ്റുകൾക്കെതിരെ ബാലി ഈയിടെയായി കർശന നടപടിയെടുക്കുന്നുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russian tourist deportation
News Summary - Russian tourist to be deported
Next Story