Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്നിൽ റഷ്യൻ...

യുക്രെയ്നിൽ റഷ്യൻ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു

text_fields
bookmark_border
യുക്രെയ്നിൽ റഷ്യൻ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു
cancel
Listen to this Article

കി​യ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ട്ടു. യു​ക്രെ​യ്‌​ൻ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ലെ പോ​ഡി​ൽ ജി​ല്ല​യി​ലെ താ​മ​സ​മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ന്റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്തം. റ​ഷ്യ​ൻ വെ​ബ്സൈ​റ്റാ​യ 'ദ ​ഇ​ൻ​​സൈ​ഡ​റി'​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഒ​ക്സാ​ന ബൗ​ലി​ന​യാ​ണ് മ​രി​ച്ച​ത്.

മ​റ്റൊ​രു സി​വി​ലി​യ​നും ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വാ​ൽ​നി​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ ഫൗ​ണ്ടേ​ഷ​നി​ൽ ഒ​ക്സാ​ന പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedOksana BaulinaRussian journalist
News Summary - Russian journalist Oksana Baulina killed in Ukraine shelling
Next Story