Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ജോങ് ഉന്നിന്...

കിം ജോങ് ഉന്നിന് പിന്തുണയുമായി റഷ്യൻ വിദേശകാര്യ മന്ത്രി

text_fields
bookmark_border
Russian foreign minister meets N.Korean leader Kim, vows support for Pyongyang
cancel
camera_alt

റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് ഉ​ത്ത​ര​കൊ​റി​യ​സന്ദർശനത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ്

കിം ​ജോ​ങ് ഉ​ന്നി​നെ കാണുന്നു

പ്യോ​ങ്യാ​ങ്: ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോ​ങ് ഉ​ന്നി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ്. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​ത്ത​ര കൊ​റി​യ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ലാ​വ്റോ​വ് പി​ന്തു​ണ അ​റി​യി​ച്ച​ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ ഉ​ത്ത​ര കൊ​റി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന​താ​ണ് ലാ​വ്റോ​വി​ന്റെ ഈ ​യാ​ത്ര​യെ​ന്ന് ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​ക്രെ​യ്‌​ൻ യു​ദ്ധ​ത്തി​നാ​യി ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ അ​യ​ച്ചു തു​ട​ങ്ങി​യ​താ​യി ക​ഴി​ഞ്ഞ​യാ​ഴ്ച യു.​എ​സ് ആ​രോ​പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ന​ട​ന്ന ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​നി​ടെ, യു.​എ​സും സ​ഖ്യ​ക​ക്ഷി​ക​ളും റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​നെ​തി​രാ​യ നീ​ക്ക​ത്തി​ലാ​ണെ​ന്ന് ലാ​വ്റോ​വ് ആ​രോ​പി​ച്ചു. അ​യ​ൽ​രാ​ജ്യ​മാ​യ ദ​ക്ഷി​ണ കൊ​റി​യ​യും വ​ൻ ശ​ക്തി​യാ​യ യു.​എ​സു​മാ​യി എ​ന്നും സം​ഘ​ർ​ഷ​ത്തി​ലാ​യ​തി​നാ​ൽ ഉ​ത്ത​ര​കൊ​റി​യ​ക്ക് വ​ലി​യ ആ​യു​ധ​ശേ​ഖ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kim Jong UnRussian foreign minister
News Summary - Russian foreign minister meets N.Korean leader Kim, vows support for Pyongyang
Next Story