Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്നിൽ റഷ്യൻ...

യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം; പിതാവും മൂന്നുകുഞ്ഞുങ്ങളും കൊല്ലപ്പെട്ടു, ഗ​ർ​ഭി​ണി​യാ​യ അ​മ്മ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

text_fields
bookmark_border
യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം; പിതാവും മൂന്നുകുഞ്ഞുങ്ങളും കൊല്ലപ്പെട്ടു, ഗ​ർ​ഭി​ണി​യാ​യ അ​മ്മ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
cancel
camera_alt

റഷ്യൻ ഡ്രോണാക്രമണത്തിൽ തകർന്ന വീട്

Listen to this Article

കി​യ​വ്: വ​ട​ക്കു​കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ ഖാ​ർ​കി​വ് മേ​ഖ​ല​യി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി ന​ട​ന്ന ​ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 35 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​യ അ​വ​രു​ടെ അ​മ്മ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖാ​ർ​കി​വി​ൽ ഈ ​കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​​ലേ​ക്ക് റ​ഷ്യ​ൻ ഡ്രോ​ൺ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​രു​ടെ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

കു​ടും​ബം വീ​ടി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ​താ​യി ഖാ​ർ​കി​വ് റീ​ജ​ന​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​റി​യി​ച്ചു. 34 വ​യ​സ്സു​ള്ള പി​താ​വും ര​ണ്ടു​വ​യ​സ്സു​ള്ള ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളും അ​വ​രു​ടെ ഒ​രു വ​യ​സ്സു​ള്ള സ​ഹോ​ദ​രി​യു​മാ​ണ് മ​രി​ച്ച​ത്. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് അ​വ​രു​ടെ അ​മ്മ​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. നാ​ലു​വ​ർ​ഷ​മാ​യി യു​ക്രെ​യ്നി​ൽ ആ​​ക്ര​മ​ണം തു​ട​രു​ക​യാ​ണ് റ​ഷ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsRussia Ukraine War
News Summary - Russian drone kills a father and 3 children in Ukraine, pregnant mother badly injured
Next Story