Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2026 7:14 AM IST Updated On
date_range 23 Feb 2026 7:14 AM ISTയുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; ഒരു മരണം
text_fieldsbookmark_border
camera_alt
യുക്രെയ്നിലെ കിയവിൽ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന് സമീപം രക്ഷാപ്രവർത്തനം നടത്തുന്നവർ
കിയവ്: യുക്രെയ്നിലെ കിയവിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് അഞ്ചു ജില്ലകളിലണ് തീപിടിത്തവും നാശനഷ്ടവും സംഭവിച്ചത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു കുട്ടി ഉൾപ്പെടെ എട്ടുപേരെ രക്ഷിച്ചു. യുക്രെയ്നിന്റെ തെക്കൻ ഒഡെസ മേഖലയിലെ ഊർജ - അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയും റഷ്യ ആക്രമണം നടത്തി. ഇവിടെ തീപിടിത്തമുണ്ടായത് അണച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

