Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യ-യുക്രെയിൻ യുദ്ധം ജൂണിനകം അവസാനിപ്പിക്കണം; കർശന നിർദേശവുമായി യു.എസ്

text_fields
bookmark_border
Volodymyr Zelensky
cancel
Listen to this Article

കിയവ്: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ അന്ത്യശാസനവുമായി യു.എസ്. നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശം നൽകിയതായി യുക്രെയ്ൻ പ്രസിഡന്റ് ​വോളോദിമിർ സെലൻസ്കി അറിയിച്ചു.

ജൂൺ മാസത്തിനകം ഇരു രാജ്യങ്ങളും കരാറിലെത്തണമെന്നാണ് അമേരിക്ക നിർദേശം നൽകിയിട്ടുള്ളത്. അടുത്ത ആഴ്ച ചർച്ചകൾക്കായി ഇരു വിഭാഗത്തെയും യു.എസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും വോളോദിമിർ സെലൻസ്കി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Russia-Ukraine war must end by June; US issues strict directive
Next Story