Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാ​റ്റോ...

നാ​റ്റോ നേ​രി​ട്ട​ല്ലാ​തെ യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്നു -പു​ടി​ൻ

text_fields
bookmark_border
Russia tried to avoid war, West wanted to attack: Putin
cancel

മോ​സ്കോ: യു​ക്രെ​യ്ന് ആ​യു​ധം ന​ൽ​കു​ന്ന​തി​ലൂ​ടെ നാ​റ്റോ നേ​രി​ട്ട​ല്ലാ​തെ യു​ദ്ധ​ത്തി​ന്റെ ഭാ​ഗ​മാ​കു​ക​യാ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ പ​റ​ഞ്ഞു. ‘‘നൂ​റു​ക​ണ​ക്കി​ന് കോ​ടി​ക​ളു​ടെ ആ​യു​ധ​മാ​ണ് അ​വ​ർ യു​ക്രെ​യ്ന് ന​ൽ​കു​ന്ന​ത്. ഇ​ത് ശ​രി​ക്കും റ​ഷ്യ -യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ര​ലാ​ണ്.

റ​ഷ്യ​യെ ത​ക​ർ​ക്ക​ലാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ, അ​ത് ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല.’’ ടി.​വി ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പു​ടി​ൻ പ​റ​ഞ്ഞു. അ​തി​നി​ടെ യു​ക്രെ​യ്ന് ആ​യു​ധം ന​ൽ​കു​ന്ന​തി​നെ​തി​രെ ജ​ർ​മ​നി​യി​ലും ഫ്രാ​ൻ​സി​ലും പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ന്നു. ആ​യു​ധം ന​ൽ​കി യു​ദ്ധ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraineinvasion
News Summary - Russia-Ukraine war at a glance: what we know on day 368 of the invasion
Next Story