Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുക്രെയ്നിൽ ആക്രമണം തുടർന്ന് റഷ്യ; രണ്ടു മരണം
text_fieldsbookmark_border
കിയവ്: തുടർച്ചയായ രണ്ടാം ദിവസവും യുക്രെയ്നിൽ ആക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കിയവിലുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
68കാരിയും 22കാരനുമാണ് കൊല്ലപ്പെട്ടത്. 16 പേർക്ക് പരിക്കുണ്ട്. നഗരത്തിലെ എട്ട് താമസ മേഖലകളിൽ 18 മിസൈലുകളും 400 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി പറഞ്ഞു.
കഴിഞ്ഞദിവസവും റഷ്യ യുക്രെയ്നിൽ വൻ ആക്രമണം നടത്തിയിരുന്നു. 728 ഡ്രോണുകളും 13 മിസൈലുകളും വർഷിച്ച ആക്രമണം സമീപകാലത്തെ ഏറ്റവും കനത്തതായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

