Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യ തൂത്തുവാരി പുടിൻ...

റഷ്യ തൂത്തുവാരി പുടിൻ കക്ഷി; വ്യാപക തിരിമറിയെന്ന്​ പ്രതിപക്ഷം

text_fields
bookmark_border
Vladimir Putin
cancel

മോ​സ്​​കോ: വ്യാ​പ​ക തി​രി​മ​റി ആ​രോ​പി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​മു​റ​പ്പി​ച്ച്​ പു​ടി​ൻ ന​യി​ക്കു​ന്ന 'യു​നൈ​റ്റ​ഡ്​ റ​ഷ്യ' പാ​ർ​ട്ടി. നേ​താ​ക്ക​ളെ കൂ​ട്ട​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളു​മാ​യി പ്ര​തി​പ​ക്ഷ​ത്തെ നി​ശ്ശ​ബ്​​ദ​മാ​ക്കി ​തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ട്ട പു​ടി​​ൻ പാ​ർ​ല​മെൻറി​െൻറ അ​ധോ​സ​ഭ​യാ​യ ഡ്യൂ​മ​യി​ൽ 450 സീ​റ്റു​ക​ളി​ൽ 315ഉം ​സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ 334 സീ​റ്റു​ക​ളാ​യി​രു​ന്ന​ത്​ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ൾ​പ്പെ​ടെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ​ന്നും പു​ടി​ന്​ സ​മ​ഗ്രാ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ്​ ഫ​ലം. തെ​​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ യു​നൈ​റ്റ​ഡ്​ റ​ഷ്യ പി​റ​കി​ലാ​കു​മെ​ന്ന്​ സ​ർ​വേ ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​െ​ന്ന​ങ്കി​ലും എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളും നി​ഷ്​​പ്ര​ഭ​മാ​ക്കി​യാ​ണ്​ വ​ൻ വി​ജ​യം.

2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ന തി​രി​മ​റി ആ​രോ​പ​ണ​മു​യ​ർ​ത്തി​യ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി നാ​വ​ൽ​നി പി​ന്നീ​ട്​ അ​റ​സ്​​റ്റി​ലാ​യി.

യു​നൈ​റ്റ​ഡ്​ റ​ഷ്യ​ക്ക്​ ക​ഴി​ഞ്ഞ ത​വ​ണ 54 ശ​ത​മാ​നം വോ​ട്ടു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​തേ സ​മ​യം, തി​രി​ച്ചു​വ​ര​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ക​മ്യൂ​ണി​സ്​​റ്റു​ക​ൾ​ 13.3 ശ​ത​മാ​നം വോ​ട്ടു​നേ​ടി. ഒാ​ൺ​ലൈ​ൻ വോ​ട്ടി​ങ്​, തെ​ര​ഞ്ഞെ​ടു​പ്പ്​ നി​രീ​ക്ഷ​ക​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​യ​​ന്ത്ര​ണ​ങ്ങ​ൾ, മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ​വോ​െ​ട്ട​ടു​പ്പ്​ നീ​ട്ട​ൽ തു​ട​ങ്ങി തി​രി​മ​റി​ക്ക്​ അ​വ​സ​രം ഒ​രു​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പ​ല​തു ന​ട​പ്പാ​ക്കി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ തെ​​ര​ഞ്ഞെ​ടു​പ്പ്.

68കാ​ര​നാ​യ പു​ടി​ൻ​ റ​ഷ്യ​യി​ൽ മ​റ്റു നേ​താ​ക്ക​ളെ​ക്കാ​ൾ ജ​ന​പ്രീ​തി​യി​ൽ മു​ന്നി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vladimir PutinRussia election
News Summary - Russia election: Putin's party wins election
Next Story