Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജെഫ്​ ബെസോ​സ്​ നാളെ...

ജെഫ്​ ബെസോ​സ്​ നാളെ ബഹിരാകാശത്തേക്ക്​

text_fields
bookmark_border
ജെഫ്​ ബെസോ​സ്​ നാളെ ബഹിരാകാശത്തേക്ക്​
cancel

ന്യൂയോർക്​: റിച്ചാർഡ്​ ബ്രാൻസണു പിന്നാലെ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ജെഫ്​ ബെസോസ്​ നാളെ ബഹിരാകാശത്തേക്ക്​ പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ വലിയ നാഴികക്കല്ലായിരിക്കും യാത്ര എന്നാണ്​ കരുതുന്നത്​.

ബെസോസി​െൻറ സ്​പേസ്​ കമ്പനിയായ ബ്ലൂ ഒറിജി​െൻറ പേടകത്തിലാണ്​ 93കി.മി ഉയരത്തി ൽ ബഹിരാകാശം തൊടാൻ യാത്രതിരിക്കുക. ബെസോസി​െൻറ സഹോദരൻ മാർക്​ ബെസോസ്​, 82 കാരി വാലി ഫങ്ക്​, 18 വയസുള്ള ഒലിവർ ഡീമൻ എന്നിവരടങ്ങുന്ന സംഘവും കൂട്ടിനുണ്ട്​. യു.എസിലെ ആദ്യ വൈമാനികയും മുമ്പ്​ നാസയുടെ പരിശീലനത്തിൽ പ​െങ്കടുക്കുകയും ബഹിരാകാശത്ത്​ പോകാൻ തയാറെടുക്കുകയും ചെയ്​ത വ്യക്​തിയാണ്​ ഫങ്ക്​.

യാത്ര വിജയകരമായി പര്യവസാനിച്ചാൽ ബഹിരാകാശത്തെത്തുന്ന പ്രായം കൂടിയ വനിതയാകും ഇവർ. ഒലിവർ ഏറ്റവും പ്രായം കുറഞ്ഞയാളും. 2000ത്തിലാണ്​ ബെസോസ്​ ബ്ലൂ ഒറിജിൻ ആംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceJeff Bezos
News Summary - Richest Man Jeff Bezos To Blast Off Into Space tomorrow
Next Story