Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉസ്ബെകിസ്താനിൽ പ്രസിഡന്റിന്റെ കാലാവധി നീട്ടാൻ ഹിതപരിശോധന

text_fields
bookmark_border
Shavkat Mirziyoyev
cancel
camera_alt

ഷൗകത്ത് മിർസിയോയേവ്

താഷ്‍കെന്റ്: ഉസ്ബെകിസ്താനിൽ പ്രസിഡന്റ് ഷൗകത്ത് മിർസിയോയേവിന്റെ കാലാവധി നീട്ടാൻ ഭരണഘടന ഭേദഗതിക്കായി ഹിതപരിശോധന നടത്തി. ഒരു ടേംഅഞ്ച് വർഷത്തിൽനിന്ന് ഏഴ് വർഷമായി ഉയർത്താനും രണ്ട് ടേം കൂടി പ്രസിഡന്റാവാൻ മിർസിയോയേവിന് അനുമതി നൽകാനുമാണ് ഹിതപരിശോധന.

അംഗീകരിക്കപ്പെട്ടാൽ 65കാരനായ അദ്ദേഹത്തിന് 2040 വരെ തുടരാൻ വഴിയൊരുങ്ങും.

വോട്ടെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Referendum to extend presidential term in Uzbekistan
Next Story