Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൂഹാനിൽ വീണ്ടും...

വൂഹാനിൽ വീണ്ടും അന്വേഷണം: ഡബ്ല്യു.എച്ച്.ഒയെ എതിർത്ത്​ ചൈന

text_fields
bookmark_border
വൂഹാനിൽ വീണ്ടും അന്വേഷണം: ഡബ്ല്യു.എച്ച്.ഒയെ എതിർത്ത്​ ചൈന
cancel

ബെയ്​ജിങ്​: കോവിഡ്​-19 ഉദ്​ഭവത്തെ കുറിച്ച്​ നിലനിൽക്കുന്ന സംശയദൂരീകരണത്തിനായി വീണ്ടും വുഹാൻ സന്ദർശിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി എതിർത്ത്​ ചൈന.

വൈറസ്​ ചൈനയിലെ ലാബിൽനിന്ന്​ ചോർന്നതാണെന്ന സംശയത്തിന്​ അറുതിവരുത്താനാണ്​ സംഘം വീണ്ടും വുഹാൻ സന്ദർശിക്കണമെന്ന്​ അറിയിച്ചത്​. എന്നാൽ, വസ്​തുതക്ക്​ നിരക്കാത്തതാണെന്നും വൈറസ്​ വുഹാനിലെ ലാബിൽ നിന്നാണ്​ ചോർന്നതെന്നതിന്​ തെളിവുകളില്ലെന്നും ഇക്കാര്യം രാഷ്​ട്രീയവത്​കരിക്കരുതെന്നും ചൈന വ്യക്തമാക്കി. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ്​ ലോകത്താദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​.

യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ആണ്​ കോവിഡ്​-19 ചൈന സൃഷ്​ടിച്ചതാണെന്ന ആരോപണവുമായി ആദ്യം രംഗത്തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOWuhanChina
News Summary - Re-investigation in Wuhan: China opposes WHO
Next Story