Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാംചന്ദ്ര പൗഡൽ നേപ്പാൾ പ്രസിഡന്റ്

text_fields
bookmark_border
രാംചന്ദ്ര പൗഡൽ നേപ്പാൾ പ്രസിഡന്റ്
cancel

കാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി നേപ്പാളി കോൺഗ്രസിലെ രാം ചന്ദ്ര പൗഡൽ തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടിയിലെ സുബാഷ് ചന്ദ്ര നെംബ്വാങിനെതിരെ 18,284 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൗഡൽ വിജയിച്ചത്.

പൗഡൽ 33,802 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ നെംബ്വാങ്ങിന് 15,518 വോട്ട് ലഭിച്ചു. നേപ്പാളി കോൺഗ്രസും സി.പി.എൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടുന്ന എട്ട് കക്ഷി സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയായിരുന്നു പൗഡൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramchandra Paudel President of Nepal
Next Story