Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എലിസബത്ത് രാജ്ഞിക്ക് സ്മാരകം നിർമിക്കാൻ യു.കെ
text_fieldsbookmark_border
ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ബഹുമാനാർഥം സ്മാരകം നിർമിക്കാനൊരുങ്ങി യു.കെ സർക്കാർ. 2026-ൽ രാജ്ഞിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് സ്മാരക നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടനുബന്ധിച്ച് ദേശീയ പൈതൃക പരിപാടിയും സംഘടിപ്പിക്കും. ബ്രിട്ടന്റെ ചരിത്രത്തിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞി കഴിഞ്ഞ സെപ്റ്റംബറിലാണ് 96 ാം വയസ്സിൽ അന്തരിച്ചത്.
Next Story

