Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുതിയ ബ്രിട്ടീഷ്...

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആശംസ നേർന്ന് ഖത്തർ അമീർ

text_fields
bookmark_border
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആശംസ നേർന്ന് ഖത്തർ അമീർ
cancel

ദോഹ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബർണാമിന് അഭിനന്ദനങ്ങളറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പുതിയ പദവിയിൽ ബർണാമിന് മുന്നോട്ടുപോകാൻ ആശംസകൾ നേരുന്നതായും എക്സ് പോസ്റ്റിൽ ഖത്തർ അമീർ കുറിച്ചു. പുതിയ നേതൃത്വത്തിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവരും ആൻഡി ബർണാമിന് അശംസകളറിയിച്ചു. കെയ്ർ സ്റ്റാർമർ രാജിവച്ച സാഹചര്യത്തിലാണ് ആൻഡി ബർണാം ബ്രിട്ടന്റെ അമരത്തെത്തുന്നത്. പത്ത് വർഷത്തിനിടെ ബ്രട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - "Qatari Emir congratulates new British Prime Minister"
Next Story