Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഋഷി സുനകിന് ഖത്തർ അമീറിന്റെ അഭിനന്ദനം

text_fields
bookmark_border
ഋഷി സുനകിന് ഖത്തർ അമീറിന്റെ അഭിനന്ദനം
cancel
camera_alt

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

ദോഹ: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ സ്ഥാനമേറ്റ ഋഷി സുനകിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിഅഭിനന്ദിച്ചു. പുതിയ പദവിയിൽ വിജയാശംസകൾ നേർന്ന അമീർ, ഖത്തറും ബ്രിട്ടനും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢമാകാൻ കഴിയട്ടെയെന്നും ആശംസിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story