Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ പാർലമെൻറ്​...

റഷ്യൻ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​: പുടിൻെറ പാർട്ടി മുന്നിൽ

text_fields
bookmark_border
റഷ്യൻ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​: പുടിൻെറ പാർട്ടി മുന്നിൽ
cancel

മോസ്​കോ: റഷ്യയിൽ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ പൂർത്തിയായി. വെള്ളിയാഴ്​ച തുടങ്ങിയ വോ​ട്ടെടുപ്പാണ്​ ഞായറാഴ്​ച അവസാനിച്ചത്​. പ്രതിപക്ഷത്തെ ഒഴിവാക്കി നടത്തുന്ന വോ​ട്ടെടുപ്പിൽ ഭരണകക്ഷിയായ യുനൈറ്റഡ്​ റഷ്യ പാർട്ടിക്കാണ്​​​ മുൻതൂക്കം.

450 സീറ്റുകളുള്ള പാർലമെൻറി​െൻറ അധോസഭയായ ഡ്യൂമയിൽ പുടി​െൻറ പാർട്ടിക്കാണ്​ മേൽക്കൈ. 14 പാർട്ടികളാണ്​ മത്സരരംഗത്തുള്ളത്​.

2024ലെ ​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുടിന്​ പാർലമെൻറിൽ മുൻതൂക്കം ആവശ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaVladimir Putin
News Summary - Russian parliamentary election: Putin's party leading
Next Story