Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 20 ലോകകപ്പിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതിന് എതിരെ പ്രതിഷേധം
text_fieldsbookmark_border
ജകാർത്ത: ഇന്തോനേഷ്യയിൽ മേയ് 20 മുതൽ ജൂൺ 11 വരെ നടക്കുന്ന അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ തെരുവിൽ പ്രതിഷേധം. ആറുകോടിയിലേറെ അംഗങ്ങളുള്ള മുഹമ്മദിയ ഉൾപ്പെടെ സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം.
ഫലസ്തീനികളെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ഇന്തോനേഷ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. എന്നാൽ, ടൂർണമെന്റിൽനിന്ന് ഇസ്രായേലിനെ തടയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

