Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ മ​ധ്യ​സ്ഥ​ൻ ഉ​റി സാ​വി​ർ അ​ന്ത​രി​ച്ചു

text_fields
bookmark_border
ഇ​സ്രാ​യേ​ൽ മ​ധ്യ​സ്ഥ​ൻ ഉ​റി സാ​വി​ർ അ​ന്ത​രി​ച്ചു
cancel
Listen to this Article

തെ​ൽ​അ​വീ​വ്: ഫ​ല​സ്തീ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഡ​യ​റ​ക്ട​ർ ഉ​റി സാ​വി​ർ അ​ന്ത​രി​ച്ചു. 69വ​യ​സ്സാ​യി​രു​ന്നു. മരണകാരണം വ്യക്തമല്ല. ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി 1993ൽ ​ഒ​പ്പു​വെ​ച്ച ഓ​സ്​​ലോ ക​രാ​റി​ന്റെ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ദ്വി​രാ​ഷ്ട്ര ഫോ​ർ​മു​ല വേ​ണ​മെ​ന്നു വാ​ദി​ച്ച ഇ​സ്രാ​യേ​ൽ നേ​താ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

അ​ന്ത​രി​ച്ച ഇ​സ്രാ​യേ​ൽ മു​ൻ പ്ര​സി​ഡ​ന്റ് ഷി​മോ​ൺ പെ​ര​സി​ന്റെ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു. കു​റ​ഞ്ഞ കാ​ലം ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelDiedUri Savir
News Summary - Prominent Israeli peace negotiator Uri Savir dies at 69
Next Story