Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ അഭയാർഥികളെ...

അഫ്​ഗാൻ അഭയാർഥികളെ ലോകരാജ്യങ്ങൾ സ്വീകരിക്കണം–മാർപാപ്പ

text_fields
bookmark_border
അഫ്​ഗാൻ അഭയാർഥികളെ ലോകരാജ്യങ്ങൾ സ്വീകരിക്കണം–മാർപാപ്പ
cancel

വത്തിക്കാൻ സിറ്റി: അഫ്​ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ വിവിധ രാജ്യങ്ങൾ തയാറാകണമെന്നും അവർക്കായി പ്രാർഥിക്കുന്നുവെന്നും​ ഫ്രാൻസിസ്​ മാർപാപ്പ. അഫ്​ഗാനിലെ യുവതലമുറക്ക്​ വിദ്യാഭ്യാസം നൽകൽ അനിവാര്യമാണെന്നും താലിബാ​െൻറ മുൻ ഭരണകാലത്തെ നിയന്ത്രണങ്ങളെ കുറിച്ച്​ പരാമർശിച്ച്​ മാർപാപ്പ വ്യക്തമാക്കി.

സെൻറ്​പീറ്റേഴ്​സ്​ ബർഗിൽ പ്രാർഥനക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാർഥികളെയും കുടിയേറ്റക്ക​ാരെയും പിന്തുണക്കുന്ന വ്യക്​തിയാണ്​ പോപ്​. താലിബാൻ ഭരണം പിടിച്ചതോടെ അഫ്​ഗാനിൽ നിന്ന്​ പലായനം ചെയ്​ത ആയിരങ്ങളെ ഖത്തർ, തുർക്കി, ഇറ്റലി, ജർമനി രാജ്യങ്ങൾ സ്വീകരിച്ചിരുന്നു. കുറെ പേർ പാകിസ്​താനിലുമെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghanistan
News Summary - Pope Hopes Many Nations Take Afghan Refugees
Next Story