Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാടകഗർഭധാരണത്തിന് ആഗോള...

വാടകഗർഭധാരണത്തിന് ആഗോള നിരോധനം ആവശ്യപ്പെട്ട് മാർപാപ്പ

text_fields
bookmark_border
വാടകഗർഭധാരണത്തിന് ആഗോള നിരോധനം ആവശ്യപ്പെട്ട് മാർപാപ്പ
cancel

റോം: ​വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം നി​കൃ​ഷ്ട ആ​ചാ​ര​മാ​ണെ​ന്നും ആ​ഗോ​ള നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഗ​ർ​ഭ​ധാ​ര​ണ​ത്തെ വാ​ണി​ജ്യ​വ​ത്ക​രി​ക്ക​ലാ​ണി​തെ​ന്നും വ​ത്തി​ക്കാ​നി​ലെ അം​ബാ​സ​ഡ​ർ​മാ​ർ​ക്ക് മു​ന്നി​ൽ വി​ദേ​ശ​ന​യ പ്ര​ഖ്യാ​പ​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘പി​റ​വി​യെ​ടു​ക്കാ​ത്ത കു​ഞ്ഞി​ന്റെ ജീ​വ​ൻ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​ത് വ്യാ​പാ​രം ന​ട​ത്തേ​ണ്ട വ​സ്തു​വാ​ക്ക​രു​ത്. സ്ത്രീ​യു​ടെ​യും കു​ട്ടി​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം. അ​മ്മ​യു​ടെ ഭൗ​തി​ക ആ​വ​ശ്യ​ങ്ങ​ളും സാ​ഹ​ച​ര്യ​ങ്ങ​ളും ചൂ​ഷ​ണം ചെ​യ്യ​ലാ​ണ​ത്’’ -മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

സ​മാ​ധാ​നം അ​പ​ക​ട​ക​ര​മാം​വി​ധം ഭീ​ഷ​ണി​യി​ലാ​കു​ക​യും ദു​ർ​ബ​ല​മാ​കു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ തീ​രെ ന​ഷ്ട​മാ​കു​ക​യും ചെ​യ്ത​തി​നി​ടെ​യാ​ണ് പു​തു​വ​ർ​ഷ​മെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധം, ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധം, കു​ടി​യേ​റ്റ വി​ഷ​യം, കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി, ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ​യും മ​റ്റ് ആ​യു​ധ​ങ്ങ​ളു​ടെ​യും അ​ധാ​ർ​മി​ക ഉ​ൽ​പാ​ദ​നം എ​ന്നി​ങ്ങ​നെ മ​നു​ഷ്യ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ മാ​ർ​പാ​പ്പ എ​ണ്ണി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francissurrogacy
News Summary - Pope Francis Urges Ban on Surrogacy
Next Story