Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശസ്​ത്രക്രിയ വിജയം;...

ശസ്​ത്രക്രിയ വിജയം; ജനങ്ങളെ അഭിവാദ്യം ചെയ്​ത്​ മാർപാപ്പ

text_fields
bookmark_border
ശസ്​ത്രക്രിയ വിജയം; ജനങ്ങളെ അഭിവാദ്യം ചെയ്​ത്​ മാർപാപ്പ
cancel
camera_alt

ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

വത്തിക്കാൻ: കുടൽ ശസ്ത്രക്രിയക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ജനങ്ങളെ അഭിവാദ്യം ചെയ്​തു. ആശുപത്രി ബാൽക്കണിയിൽ എത്തിയാണ്​ ജനങ്ങളെ കണ്ടത്​. 84 കാരനായ മാർപാപ്പ വൻകുടലി​‍െൻറ ഒരു ഭാഗം നീക്കം ​െചയ്യുന്ന ശസ്​ത്രക്രിയക്കാണ്​ ജെമെല്ലി പോളിക്ലിനിക്​ ആശുപത്രിയിൽ എത്തിയത്​. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രാർഥനക്ക്​ മാർപാപ്പ നന്ദി പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francissurgerypublic appearance
Next Story