Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു​ക്രെ​യ്നി​ൽ...

യു​ക്രെ​യ്നി​ൽ ഈ​സ്റ്റ​ർ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​പാ​പ്പ

text_fields
bookmark_border
യു​ക്രെ​യ്നി​ൽ ഈ​സ്റ്റ​ർ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​പാ​പ്പ
cancel
Listen to this Article

വത്തിക്കാൻ സിറ്റി: യു​ക്രെ​യ്നി​ൽ ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു.​ആ​യു​ധ​ങ്ങ​ൾ താ​ഴെ വെ​ച്ച് ഈ​സ്റ്റ​ർ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ഓ​ശാ​ന​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​നി​ലെ സെ​ന്റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത​ത്.

യു​ദ്ധ​ത്തി​ൽ ക്രൂ​ശി​ക്ക​പ്പെ​ടു​ന്ന​ത് നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് മാ​ർ​പാ​പ്പ അ​പ​ല​പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ് വ​ത്തി​ക്കാ​നി​ൽ ഓ​ശാ​ന​പ്പെ​രു​ന്നാ​ൾ ആ​ച​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope FrancisUkraine
News Summary - pope Francis call for an Easter truce in Ukraine
Next Story