Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകറുത്ത വർഗക്കാരനെ...

കറുത്ത വർഗക്കാരനെ കർദിനാളായി നിയമിച്ച്​ പോപ്​

text_fields
bookmark_border
കറുത്ത വർഗക്കാരനെ കർദിനാളായി നിയമിച്ച്​ പോപ്​
cancel

വ​ത്തി​ക്കാ​ൻ സി​റ്റി: ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ ഉ​ൾ​പ്പെ​ടെ 13 ക​ർ​ദി​നാ​ൾ​മാ​രെ ഔ​ദ്യോ​ഗി​ക​മാ​യി വാ​ഴി​ച്ച്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. യു.എസിലെ വാഷിങ്​ടൺ ഡി.സി സ്വദേശിയായ വിൽട്ടൺ ഗ്രിഗറിയാണ്​ കറുത്ത വംശജനായ ആദ്യ കർദിനാൾ.

ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ സ​ഭ​യു​ടെ ഉ​ന്ന​ത പ​ദ​വി​യി​ലേ​ക്ക്​ നി​യ​മി​ത​നാ​വു​ന്ന​ത്. മാ​ർ​പാ​പ്പ​ക്കു ശേ​ഷം സ​ഭ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി​യാ​ണ്​ ക​ർ​ദി​നാ​ൾ. കോ​വി​ഡ്​ ഭീ​തി മൂ​ലം വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന ല​ളി​ത ച​ട​ങ്ങി​ലാ​യി​രു​ന്നു​ സ്​​ഥാ​​നാ​രോ​ഹ​ണം. 13ൽ ​ഒ​മ്പ​തും​ 80 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pope FrancisAfrican American cardinalArchbishop Wilton Gregory
Next Story