Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 21 കർദിനാൾമാരെ പ്രഖ്യാപിച്ച് മാർപാപ്പ
text_fieldsbookmark_border
വത്തിക്കാൻ സിറ്റി: കർദിനാൾ പദവിയിലേക്കുള്ള 21 പുരോഹിതന്മാരുടെ പേര് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സ്ഥാനാരോഹണ ചടങ്ങ് സെപ്റ്റംബർ 30ന് നടക്കും. യു.എസ്, ഇറ്റലി, അർജന്റീന, ദക്ഷിണാഫ്രിക്ക, സ്പെയിൻ, കൊളംബിയ, സൗത്ത് സുഡാൻ, ഹോങ്കോങ്, പോളണ്ട്, മലേഷ്യ, താൻസനിയ, പോർചുഗൽ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് പുതിയ കർദിനാൾമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

