Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം നൽകാമെന്ന് മാർപ്പാപ്പ

text_fields
bookmark_border
Pope Francis
cancel

വത്തിക്കാൻ സിറ്റി: കത്തോലിക്ക പുരോഹിതന്മാർക്ക് സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം നൽകാമെന്ന് ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച സുപ്രധാന വിധിയിൽ വത്തിക്കാൻ പറഞ്ഞു. ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നതിന്റെ അടയാളമാണ് ഇത്തരം അനുഗ്രഹങ്ങൾ.

പുരോഹിതന്മാർ ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പ്രത്യേകം തീരുമാനമെടുക്കണം. ലളിതമായ അനുഗ്രഹത്തിലൂടെ ദൈവത്തിന്റെ സഹായം തേടുന്ന ആളുകളുമായുള്ള സഭയുടെ അടുപ്പം തടയരുതെന്ന് വത്തിക്കാൻ ഉത്തരവിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pope Francis Allows Priests to Bless Same-Sex Relationships
Next Story