Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലീസ്, താങ്ക്സ്, സോറി...; ദാമ്പത്യ വിജയത്തിന് ഈ വാക്കുകൾ അനിവാര്യമെന്ന് മാർപാപ്പ
text_fieldsbookmark_border
റോം: ലോകവ്യാപകമായി ദുരന്തം വിതച്ച കോവിഡ് മഹാമാരി വിവാഹിതർക്കിടയിലെ പ്രശ്നങ്ങളെ രൂക്ഷമാക്കിയതായി ക്രിസ്മസ് ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ. എന്നാൽ പ്ലീസ്(ദയവായി), താങ്ക്സ്(നന്ദി),സോറി(ക്ഷമിക്കുക) എന്നീ വാക്കുകൾ മറക്കാതിരുന്നാൽ കുടുംബങ്ങൾക്കിടയിൽസന്തോഷം തിരികെ കിട്ടുമെന്നാണ് മാർപാപ്പയുടെ ഉപദേശം.
വിവാഹിതർക്കായി മാർപാപ്പ എഴുതിയ കത്തും വത്തിക്കാൻ പുറത്തുവിട്ടു. കോവിഡ് ശമനത്തിനായും മാർപാപ്പ പ്രാർഥിച്ചു.
Pope Francisദരിദ്ര രാജ്യങ്ങൾക്കും വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ലോകത്തിലെ സംഘർഷങ്ങൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്നും അഭ്യർഥിച്ചു.
Next Story

