Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാ​ല​പീ​ഡ​ക​രു​ടെ ആ​ഗോ​ള​ശൃം​ഖ​ല ആ​സ്​​ട്രേ​ലി​യ​യി​ൽ പി​ടി​യി​ൽ

text_fields
bookmark_border
ബാ​ല​പീ​ഡ​ക​രു​ടെ ആ​ഗോ​ള​ശൃം​ഖ​ല ആ​സ്​​ട്രേ​ലി​യ​യി​ൽ പി​ടി​യി​ൽ
cancel

കാ​ൻ​ബ​റ: ആ​സ്​​ട്രേ​ലി​യ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ൃം​ഖ​ല​ക​ൾ ഉ​ള്ള​തു​മാ​യ വ​ൻ ബാ​ല​പീ​ഡ​ന സം​ഘ​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്കു​ക​യും വി​ഡി​യോ​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഘ​ത്തി​ന്​ അ​മേ​രി​ക്ക, കാ​ന​ഡ, ഏ​ഷ്യ, യൂ​റോ​പ്​ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​ന്നി​ധ്യ​മ​ു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്, ശി​ശു​ക്ഷേ​മ പ്ര​വ​ർ​ത്ത​ക​നും ഫു​ട്​​ബാ​ൾ കോ​ച്ചു​മെ​ല്ലാം അ​ട​ങ്ങി​യ 16 അം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​തെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഒ​ന്നു​മു​ത​ൽ 15 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ ചൂ​ഷ​ണ​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police expose global child abuse ring centered in Australia
Next Story