Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈഡന്റെ വീടിനരികെ...

ബൈഡന്റെ വീടിനരികെ വിമാനമെത്തി; ഇടപെട്ട് യു.എസ് വ്യോമസേന

text_fields
bookmark_border
ബൈഡന്റെ വീടിനരികെ വിമാനമെത്തി; ഇടപെട്ട് യു.എസ് വ്യോമസേന
cancel

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ൽ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ വീ​ടി​ന​രി​കെ സ്വ​കാ​ര്യ വി​മാ​നം എ​ത്തി​യ​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി. ഉ​ട​ൻ ര​ക്ഷാ​ദൗ​ത്യ​വു​മാ​യി യു.​എ​സ് സേ​ന​ക്കു​കീ​ഴി​ലെ യു​ദ്ധ വി​മാ​ന​ങ്ങ​ളെ​ത്തി വി​മാ​നം വ​ഴി തി​രി​ച്ചു​വി​ട്ടു.

ഡി​ലാ​വ​റി​ൽ വി​ൽ​മി​ങ്ട​ണി​ലെ സ്വ​കാ​ര്യ വ​സ​തി​യി​ൽ ബൈ​ഡ​നു​ണ്ടാ​യി​രി​ക്കെ​യാ​ണ് വി​മാ​നം വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച​ത്. വ്യോ​മ​സേ​നാ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വി​മാ​നം തൊ​ട്ട​ടു​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. സം​ഭ​വ​ത്തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenWorld NewsAeroplaneUS Air ForceLatest Malayalam News
News Summary - Plane Lands Near Biden's Home; The US Air Force intervened
Next Story