Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഹി​രാ​കാ​ശ യാ​ത്ര...

ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ വ്യ​വ​സാ​യി ഗ്ലെ​ൻ എം.​ഡി വ്രീ​സ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ വ്യ​വ​സാ​യി ഗ്ലെ​ൻ എം.​ഡി വ്രീ​സ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel
camera_alt

ഗ്ലെ​ൻ എം.​ഡി വ്രീ​സ്


ന്യൂ​ജ​ഴ്​​സി: ഒ​ക്​​ടോ​ബ​റി​ൽ ന​ട​ൻ വി​ല്യം ഷാ​റ്റ്​​ന​റി​നൊ​പ്പം ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ വ്യ​വ​സാ​യി ഗ്ലെ​ൻ എം ഡിവ്രീ​സ്​ (49) വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വി​മാ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തോ​മ​സ്​ ഫി​ഷ​റും മ​രി​ച്ചു. ന്യൂ​ജ​ഴ്​​സിയിലെ മ​ര​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ജെ​ഫ്​ ബെ​സോ​സി​െൻറ ബ്ലൂ ​ഒ​റി​ജി​​ൻ ന​ട​ത്തി​യ ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ലാ​ണ്​ വ്രീ​സ് പ​ങ്കാ​ളി​യാ​യ​ത്. ടെ​ക്​ ക​മ്പ​നി​യു​ടെ സ​ഹ​നി​ർ​മാ​താ​ണ്​ വ്രീ​സ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashastronaut
News Summary - plane crash kills Blue Origin astronaut who flew with William Shatner
Next Story