Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
german minister
cancel
Homechevron_rightNewschevron_rightWorldchevron_rightപി​എ​ച്ച്.​ഡി...

പി​എ​ച്ച്.​ഡി പ്ര​ബ​ന്ധ​ത്തി​ൽ കോപ്പിയടി; ജർമനിയിൽ മന്ത്രി രാജിവെച്ചു

text_fields
bookmark_border

ബ​ർ​ലി​ൻ: കോ​പ്പി​യ​ടി വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ ജ​ർ​മ​നി​യി​ൽ മ​ന്ത്രി രാ​ജി​വെ​ച്ചു. പി​എ​ച്ച്.​ഡി പ്ര​ബ​ന്ധ​ത്തി​ൽ കോ​പ്പി​യ​ടി അ​ന്വേ​ഷ​ണം നേ​രി​ട്ട വ​നി​ത, കു​ടും​ബ​ക്ഷേ​മ മ​ന്ത്രി ഫ്രാ​ൻ​സി​സ്ക ജി​ഫി​യാ​ണ്​ രാ​ജി​വെ​ച്ച​ത്. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ രാ​ജി സ്വീ​ക​രി​ച്ചു.

ബ​ർ​ലി​ൻ ഫ്രീ ​യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് 2010ൽ ​ഫ്രാ​ൻ​സി​സ്ക ജി​ഫി നേ​ടി​യ ഡോ​ക്ട​റേ​റ്റ് ആ​ണ് വി​വാ​ദ​ത്തി​ന്​ കാ​ര​ണം. യൂ​റോ​പ്യ​ൻ ക​മീ​ഷ​െൻറ ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ബ​ന്ധ​ത്തി​ൽ കോ​പ്പി​യ​ടി പ​രാ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യൂ​നി​വേ​ഴ്സി​റ്റി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ജി​ഫി​യെ ശാ​സി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanyPlagiarism
News Summary - Plagiarism in Ph.D. dissertation; Minister resigns in Germany
Next Story