Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പൈറേറ്റ്സ് ഓഫ് കരീബിയൻ’ നടൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsbookmark_border
ഹവായ്: പ്രശസ്ത ഹോളിവുഡ് സിനിമ ‘പൈറേറ്റ്സ് ഓഫ് കരീബിയനി’ലെ നടൻ തമയോ പെറി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 49 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് യു.എസിലെ ഹവായിൽ മലേകഹാന ബീച്ചിൽ സർഫിങ്ങിനിടെയാണ് സംഭവം.
അതിവേഗ ബോട്ടുപയോഗിച്ചാണ് പെറിയെ കരക്കെത്തിച്ചത്. ലൈഫ് ഗാർഡും പ്രഫഷനൽ സർഫറുമായിരുന്നു പെറി. പൈറേറ്റ്സ് ഓഫ് കരീബിയൻ പരമ്പരയിലെ നാലാമത്തെ സിനിമയിലാണ് കടൽകൊള്ളക്കാരിൽ ഒരാളുടെ വേഷം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

