Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൈലറ്റുമാരുടെ...

പൈലറ്റുമാരുടെ പണിമുടക്ക്; ലുഫ്താൻസ മുടങ്ങി

text_fields
bookmark_border
Pilots strike Lufthansa
cancel
Listen to this Article

ബ​ർ​ലി​ൻ: ജ​ർ​മ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ​യി​ൽ പൈ​ല​റ്റു​മാ​രു​ടെ​യും കാ​ബി​ൻ ക്രൂ​വി​ന്റെ യൂ​നി​യ​നു​ക​ളും ന​ട​ത്തി​യ ഏ​ക​ദി​ന പ​ണി​മു​ട​ക്കി​ൽ വ്യാ​ഴാ​ഴ്ച സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. പ​ണി​മു​ട​ക്കി​നെ വി​മ​ർ​ശി​ച്ച ലു​ഫ്താ​ൻ​സ അ​ധി​കൃ​ത​ർ, വെ​ള്ളി​യാ​ഴ്ച സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ​നി​ല പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞു.

വെ​റി​നി​ഗു​ങ് കോ​ക്ക്പി​റ്റ്, യു.​എ​ഫ്. ഒ ​യൂ​നി​യ​നു​ക​ളാ​ണ് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്ത​ത്. പൈ​ല​റ്റു​മാ​രു​ടെ പെ​ൻ​ഷ​ന​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. സ്വി​സ്, ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സ്, ബ്ര​സ​ൽ​സ് എ​യ​ർ​ലൈ​ൻ​സ് തു​ട​ങ്ങി​യ എ​യ​ർ​ലൈ​നു​ക​ളി​ലും ലു​ഫ്താ​ൻ​സ ഗ്രൂ​പ്പി​ലെ മ​റ്റ് ക​മ്പ​നി​ക​ളു​ടെ​യും വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​വി​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LufthansaWorld NewsPilot StrikeLatest News
News Summary - Pilots' strike; Lufthansa grounded
Next Story