Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫിലിപ്പീൻസിൽ ഇരട്ട സ്​ഫോടനം; 14പേർ കൊല്ലപ്പെ​ട്ടെന്ന്
cancel
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പീൻസിൽ ഇരട്ട...

ഫിലിപ്പീൻസിൽ ഇരട്ട സ്​ഫോടനം; 14പേർ കൊല്ലപ്പെ​ട്ടെന്ന്

text_fields
bookmark_border

മനില: ഫിലിപ്പീൻസിലുണ്ടായ ഇരട്ട ബോംബ്​ സ്​ഫോടനത്തിൽ 14പേർ​ മരണപ്പെടുകയും 75 ​േപർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്​ച വൈകീ​ട്ടോടെ​ ഫിലിപ്പീൻസിലെ സുലു പ്രവി​ശ്യയിലെ ജോളോയിലാണ്​ സ്​ഫോടനമുണ്ടായത്​്.

അബു സയ്യാഫ്​ സംഘവുമായി ബന്ധപ്പെട്ടവരാണ്​ അക്രമണത്തിന്​ പിന്നിലെന്നാണ്​ സംശയിക്കുന്നത്​. ഈ വർഷത്തെ ഏറ്റവും ഗൗരവമേറിയ ബോംബ്​ സ്​ഫോടനമാണ്​ ഇതെന്ന്​ ഫിലിപ്പീൻസ്​ പ്രസിഡൻറ്​ ​റോഡ്രിഗോ ഡ്യൂടെര്‍ട്ടി​െൻറ വക്താവ്​ പ്രതികരിച്ചു.

അക്രമണത്തി​​െൻറ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ദക്ഷിണ ഫിലിപ്പീൻസിൽ അബു സയ്യാഫ്​ സംഘത്തി​െൻറ നേതൃത്വത്തിൽ നടക്കുന്ന അക്രമണങ്ങളുടെ തുടർച്ചയാണ്​ ഇതെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhilippinesPhilippines blast
Next Story