Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫൈസർ വാക്​സിൻ...

ഫൈസർ വാക്​സിൻ കുട്ടികളിൽ ഫലപ്രദമെന്ന്​; വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി

text_fields
bookmark_border
ഫൈസർ വാക്​സിൻ കുട്ടികളിൽ ഫലപ്രദമെന്ന്​; വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി
cancel

ല​ണ്ട​ൻ: ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ൾ കു​ട്ടി​ക​ളി​ൽ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​രു ക​മ്പ​നി​ക​ളും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

കാ​ന​ഡ​യും അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 12നും 15​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ബ്രി​ട്ട​നും അ​ടു​ത്തി​ടെ അം​ഗീ​കാ​രം ന​ൽ​കി.

മു​തി​ർ​ന്ന​വ​രെ അ​പേ​ക്ഷി​ച്ച്​ കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ തീ​വ്ര​ത വ​ള​രെ കു​റ​വാ​ണ്. കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​ട്ടി​ക​ൾ വ​ള​രെ ചു​രു​ക്ക​മാ​ണ്. മ​രു​ന്ന്​ ഫ​ല​പ്ര​ദ​മാ​കു​ന്ന പ​ക്ഷം ചെ​റി​യ അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. പ​രീ​ക്ഷ​ണ​ത്തി​ൽ 12നും 17​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 3000 പേ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. ഇ​വ​ർ​ക്ക്​ കാ​ര്യ​മാ​യ പാ​ർ​ശ്വ ഫ​ല​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

Show Full Article
TAGS:Pfizer Vaccine 
News Summary - Pfizer vaccine is effective in children
Next Story