Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെ​റു, ബൊ​ളീ​വി​യ...

പെ​റു, ബൊ​ളീ​വി​യ അ​തി​ർ​ത്തി അ​ട​ച്ച് ​പ്ര​ക്ഷോ​ഭ​ക​ർ

text_fields
bookmark_border
Peru-Bolivia border blocked by protesters
cancel

ലി​മ: പെ​റു​വി​ലെ പ്ര​ക്ഷോ​ഭ​ക​ർ ബൊ​ളീ​വി​യ​ൻ അ​തി​ർ​ത്തി അ​ട​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ചു​മ​ത​ല​യേ​റ്റ പ്ര​സി​ഡ​ന്റ് ദി​ന ബൊ​ലു​വ​ർ​ട്ട് രാ​ജി​വെ​ച്ച് ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്റ് പെ​ഡ്രോ കാ​സ്റ്റി​ല്ലോ​യു​ടെ അ​നു​യാ​യി​ക​ൾ സ​മ​രം ന​ട​ത്തു​ന്ന​ത്.

ഡി​സം​ബ​ർ ആ​ദ്യം ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​തു​വ​രെ 20 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 268 പൊ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 518 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ചി​ട്ട​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് പെ​റു​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestersPeru-Bolivia border
News Summary - Peru-Bolivia border blocked by protesters
Next Story