Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രി

text_fields
bookmark_border
പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രി
cancel

മാഡ്രിഡ്: സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവ് പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രിയാകും. സ്പാനിഷ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 171നെതിരെ 179 വോട്ടിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ പ്രാദേശിക പാർട്ടികളുമായുണ്ടാക്കിയ ധാരണയാണ് അധികാരമുറപ്പിക്കാൻ സഹായകമായത്. ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ അനിശ്ചിതാവസ്ഥയുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pedro Sanchez Re-Elected Spanish PM
Next Story