Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Myanmar military
cancel
camera_alt

representative image

മ്യാന്മറിൽ സൈന്യത്തെ അംഗീകരിക്കാത്ത മക്കളെ മാതാപിതാക്കൾ തള്ളിപ്പറയുന്നു

text_fields
bookmark_border

യാംഗോൻ: മ്യാന്മറിൽ സൈന്യത്തെ അംഗീകരിക്കാത്ത മക്കളെ മാതാപിതാക്കൾ പരസ്യമായി തള്ളിപ്പറയുന്നതായി റിപ്പോർട്ട്. മൂന്നുമാസങ്ങൾക്കിടെ പ്രതിദിനം ശരാശരി ആറോ ഏഴോ കുടുംബങ്ങൾ സൈന്യത്തെ നിരാകരിക്കുന്ന മക്കളും പേരക്കുട്ടികളും അനന്തരവന്മാരുമടങ്ങുന്നവരെ ഉപേക്ഷിച്ചതായി കാണിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള പത്രങ്ങളിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

നവംബറിലാണ് ഇത്തരത്തിലുള്ള നോട്ടീസുകൾ പ​ത്രങ്ങളിൽ കണ്ടുതുടങ്ങിയത്. പ്രക്ഷോഭകർക്ക് അഭയം നൽകുന്നവരുടെയും എതിരാളികളുടെയും സ്വത്തുവകകൾ കണ്ടുകെട്ടുമെന്ന് സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parents reject children who do not recognize the military in Myanmar
Next Story