Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ വെടിവെപ്പിൽ...

ഇസ്രായേൽ വെടിവെപ്പിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
ഇസ്രായേൽ വെടിവെപ്പിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
cancel

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. റഫീഖ് റിയാദ് ഗന്നം (20) ആണ് ജബാ നഗരത്തിൽ ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെടിവെപ്പിൽ പരിക്കേറ്റ ഗന്നത്തെ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലിരിക്കെ മരിക്കുകയുമായിരുന്നു. ഇതുവരെ സൈന്യം ബന്ധുക്കൾക്ക് മൃതദേഹം കൈമാറിയിട്ടില്ല. ജെനിൻ പ്രദേശത്തിനടുത്തുള്ള ജബാ നഗരം ഇസ്രായേൽ സൈന്യം റെയ്ഡ് ചെയ്തതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsrael Palestine Conflict
News Summary - Palestinian youth killed by Israeli gunfire
Next Story